tag:blogger.com,1999:blog-884714795287638276.post1665557455024394532..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: മോഡീജി കീ ജയ്ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger10125tag:blogger.com,1999:blog-884714795287638276.post-57361735879698972832012-02-18T14:52:28.917+03:002012-02-18T14:52:28.917+03:00ഇപ്പോഴാണ് ശ്രദ്ധിച്ചത് ജിപ്പൂസ് ,പ്രതികരിക്കാന്‍ വ...ഇപ്പോഴാണ് ശ്രദ്ധിച്ചത് ജിപ്പൂസ് ,പ്രതികരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല
"ഭീതിയും ദൈന്യവും പേറുന്ന മുഖങ്ങളില്‍ പതിക്കുവാന്‍ സാദാ ചിരിക്കുന്ന മുഖമൂടികള്‍ വേണം...
അധികാരത്തിലേക്ക് ഞാന്‍ വേഗമെത്തട്ടെ.."Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-884714795287638276.post-59520956476020417332012-02-10T19:12:04.036+03:002012-02-10T19:12:04.036+03:00ഒരു നൊമ്പരം എവിടെ ഒക്കെയോ....അമര്‍ഷം എങ്ങനെയോ........ഒരു നൊമ്പരം എവിടെ ഒക്കെയോ....അമര്‍ഷം എങ്ങനെയോ.....
കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ നമുക്ക് ദുഃഖം പറഞ്ഞു തീര്‍ക്കാം .അമര്‍ഷവും...
ആശംസകളോടെ...വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-884714795287638276.post-35033749861332680432012-02-10T19:09:16.663+03:002012-02-10T19:09:16.663+03:00This comment has been removed by the author.വി.ആര്.രാജേഷ് https://www.blogger.com/profile/05530511665185398050noreply@blogger.comtag:blogger.com,1999:blog-884714795287638276.post-57140890554114850812011-12-07T08:07:21.248+03:002011-12-07T08:07:21.248+03:00花蓮民宿|花蓮民宿|花蓮民宿推薦|花蓮旅遊|花蓮民宿|花蓮旅遊包車|花蓮民宿|花蓮民宿|花蓮民宿|花蓮民宿|花蓮民宿推薦|花蓮旅遊|花蓮民宿|花蓮旅遊包車|花蓮民宿|花蓮民宿|Anonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-67044781539040072272011-09-22T19:46:42.528+03:002011-09-22T19:46:42.528+03:00തീവ്രമായ വരികള്തീവ്രമായ വരികള്‍Satheesan OPhttps://www.blogger.com/profile/07525379530986096080noreply@blogger.comtag:blogger.com,1999:blog-884714795287638276.post-8424113133646392822011-09-19T20:55:14.406+03:002011-09-19T20:55:14.406+03:00ഗാന്ധിയെ കൊന്നവന് പുണ്യവാളന്. കൊല്ലിച്ചവര്‍ നന്മ...ഗാന്ധിയെ കൊന്നവന് പുണ്യവാളന്. കൊല്ലിച്ചവര്‍ നന്മയുടെ പ്രയോക്താക്കള്‍ എന്തൊരു വിരോധാഭാസം. ഈ വര്‍ഗ്ഗീയ കോമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്മൂലന സിദ്ധാന്തം ഇന്നും നടപ്പിലാക്കി കൊണ്ടിരിക്കുന്നു.

ഈ യാഥാസ്തികത്വം രാജ്യത്തെ എല്ലാ വിശ്വാസപ്രമാണങ്ങളുടെയും പ്രയോക്താക്കളിലും ഉണ്ട്. ഇവ എല്ലാം തന്നെ ഹൈന്ദവ യാഥാസ്ഥികതയുടെ പ്രതിഫലനങ്ങളും അനുരണങ്ങളും ആണ്. അക്കാരണങ്ങളാല്‍ തന്നെയും അതിനെ നിസ്സാരവത്കരിക്കുന്നതും തെറ്റാണ്. ഈ ഒന്നും രണ്ടും മൂന്നും അത് പോലെ വേറെ നൂറും എല്ലാം കൂടുന്ന ഒന്നും അവയെല്ലാം തന്നെ രാജ്യത്തിന് ഒരുപോലെ ആപത്താണ്.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-884714795287638276.post-7678041395099037202011-09-19T15:45:14.022+03:002011-09-19T15:45:14.022+03:00നെഞ്ചില്‍ അസ്ത്രമായ് തുളഞ്ഞു കയറുന്ന വാക്കുകള്‍......നെഞ്ചില്‍ അസ്ത്രമായ് തുളഞ്ഞു കയറുന്ന വാക്കുകള്‍....
ആ ഫെബ്രുവരി മറക്കാന്‍ ശ്രമിക്കുകയാണോ വേണ്ടത്...........
അതോ ജിപ്പൂസിനെ പോലെ വീണ്ടും ആ ഫെബ്രുവരിയെ ഒര്മിപ്പിക്കുകയോ?
എനിക്കറിയില്ല...........നെട്ടൂരാന്‍https://www.blogger.com/profile/17089006513867196537noreply@blogger.comtag:blogger.com,1999:blog-884714795287638276.post-77603117872853802372011-09-19T13:36:58.159+03:002011-09-19T13:36:58.159+03:00പുരോഗതിയുടെ അതിവേഗപാതകള്‍
തലയോട്ടികള്‍ പാകി മിനു...പുരോഗതിയുടെ അതിവേഗപാതകള്‍
തലയോട്ടികള്‍ പാകി മിനുസമാക്കിയിട്ടുണ്ട്.
ഫ്ലൈ ഓവറുകളുടെ കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് അസ്ഥികൂടങ്ങള്‍ ബലം കൂട്ടുന്നുണ്ട്.
ഇനി, ഭീതിയും ദൈന്യവും പേറുന്ന മുഖങ്ങളില്‍ പതിക്കുവാന്‍ സാദാ ചിരിക്കുന്ന മുഖമൂടികള്‍ വേണം...

അധികാരത്തിലേക്ക് ഞാന്‍ വേഗമെത്തട്ടെ..Kalamhttps://www.blogger.com/profile/06749593099731625454noreply@blogger.comtag:blogger.com,1999:blog-884714795287638276.post-75017605543141946912011-09-19T08:14:03.749+03:002011-09-19T08:14:03.749+03:00വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് ശ്വാസം മുട്ടി ഓരോ നിമിഷവു...വാക്കുകൾ തൊണ്ടയിൽ തടഞ്ഞ് ശ്വാസം മുട്ടി ഓരോ നിമിഷവും മരിയ്ക്കാം.... മരിച്ച് ജീവിയ്ക്കാം :(Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-884714795287638276.post-71339119517103319972011-09-19T00:07:55.845+03:002011-09-19T00:07:55.845+03:00മോഡീ ജീകീ ജെയ്..മോഡീ ജീകീ ജെയ്...മോഡീ ജീകീ ജെയ്..മോഡീ ജീകീ ജെയ്...ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com