tag:blogger.com,1999:blog-884714795287638276.post434968599714711991..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: ബൂകമ്പംജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger7125tag:blogger.com,1999:blog-884714795287638276.post-83317226254287581172009-01-26T08:40:00.000+03:002009-01-26T08:40:00.000+03:00അമാന്തിക്കേണ്ട കേട്ടോ. ധൈര്യായി കമന്റിക്കോളൂ...അമാന്തിക്കേണ്ട കേട്ടോ.
ധൈര്യായി കമന്റിക്കോളൂ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-884714795287638276.post-21491409215122902592009-01-26T08:10:00.000+03:002009-01-26T08:10:00.000+03:00വോട്ട് കൊടുത്തോളൂ സഗീര്‍ ഭായ്.മാഫി മുശ്കില്‍.ചിത്ര...വോട്ട് കൊടുത്തോളൂ സഗീര്‍ ഭായ്.മാഫി മുശ്കില്‍.
ചിത്രകാരന് കൂടി ഉള്‍പ്പെടുന്ന ഒരു സമൂഹത്തില്‍ നില നില്ക്കുന്ന ജീര്‍ണ്ണതകള്‍ക്കെതിരെ ശബ്ദിക്കുവാനുള്ള അവകാശം നമുക്ക് അദ്ധേഹത്തിനു വക വച്ച് കൊടുക്കാം.ആ വിഷയത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ സംസ്കാര സമ്പന്നരാണു നമ്മള്.അത് മറക്കരുത്.
ആവിഷ്കാര സ്വാതന്ത്ര്യം എന്നാല്‍ എന്തും വിളിച്ചു കൂവാമെന്നാണോ ?
ചിത്രകാരന്റെ ആ തെറിയഭിഷേകത്തെ ആവിഷ്കാര സ്വാതന്ത്ര്യമെന്ന പേരില്‍ നമുക്ക് ന്യായീകരിക്കാമോ ?
ആരോഗ്യപരമായ ഒരു സംവാദത്തെ അതു തടയിടുന്നില്ലേ ?

പെണ്കൊടീ... എന്തൊക്കെയോ നടക്ക്ണുണ്ട് ഇവ്ടെ.
കലികാലം അല്ലാതെന്താ പറയാ...!ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-38263509936166795452009-01-26T05:51:00.000+03:002009-01-26T05:51:00.000+03:00ഇതെന്തൊക്കെയാപ്പാ ഇവിടെ നടക്കുന്നത്!- പെണ്‍കൊടി..ഇതെന്തൊക്കെയാപ്പാ ഇവിടെ നടക്കുന്നത്!

- പെണ്‍കൊടി..പെണ്‍കൊടിhttps://www.blogger.com/profile/05062128536423001216noreply@blogger.comtag:blogger.com,1999:blog-884714795287638276.post-42583738750249639162009-01-25T18:43:00.000+03:002009-01-25T18:43:00.000+03:00എന്റെ വോട്ട് ചിത്രക്കാരന്!എന്റെ വോട്ട് ചിത്രക്കാരന്!മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-884714795287638276.post-58945149911504216432009-01-24T10:12:00.000+03:002009-01-24T10:12:00.000+03:00Hi,Yours is a valid note on the ongoing issue of C...Hi,
Yours is a valid note on the ongoing issue of Chithrakaaran and all those things. I respect your ability to see the points from both sides. And I wish there are more people like you in the world
BloganaathanAnonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-42325983192286095792009-01-22T18:30:00.000+03:002009-01-22T18:30:00.000+03:00നോട്ട് ചെയ്താരുന്നു അജ്ഞാതാ..താങ്കളുടെ കമന്റ് കാണു...നോട്ട് ചെയ്താരുന്നു അജ്ഞാതാ..
താങ്കളുടെ കമന്റ് കാണുന്നതിനു മുമ്പേ ഞാനത് തിരുത്തുകയും ചെയ്തിട്ടുണ്ട്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-9885262828345395232009-01-22T18:27:00.000+03:002009-01-22T18:27:00.000+03:00ഈ കേസ് ചിത്രകാരന്റെ ആ ദേവിയുടെ പോസ്റ്റിനെ ചൊല്ലി അ...ഈ കേസ് ചിത്രകാരന്റെ ആ ദേവിയുടെ പോസ്റ്റിനെ ചൊല്ലി അല്ലാന്നു എത്രവട്ടം എത്രയോ പേര് പറഞ്ഞു. ഏതാ ജിപ്പു, അതൊന്നും കാണുന്നില്ലേ?

ഒരു സമുദായത്തിനെ, അതിലെ സ്ത്രികളെ കുറിച്ചു മോശം പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമായി , സ്ഥിരമായി പബ്ലിഷ് ചെയ്യുന്നതിനെതിരെ ആണ് ഈ പരാതി.

നോട്ട് ദ പോയിന്റ് ആന്‍ഡ് ഡോണ്ട് ഫോര്‍ഗെറ്റ്Anonymousnoreply@blogger.com