tag:blogger.com,1999:blog-884714795287638276.post4418511654476596630..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: താടിയും തൊപ്പിയും പിന്നെ താലിബാനുംജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger2125tag:blogger.com,1999:blog-884714795287638276.post-46530735149315889312009-05-06T19:13:00.000+03:002009-05-06T19:13:00.000+03:00സംഭവിക്കാന്‍ പാടില്ലാത്തതു തന്നെ മുഹമ്മദേ.
വിവേകത്...സംഭവിക്കാന്‍ പാടില്ലാത്തതു തന്നെ മുഹമ്മദേ.
വിവേകത്തോടെ കാര്യങ്ങളെ നോക്കിക്കാണേണ്ടവര് പകരം വികാരത്തിനു അടിമപ്പെടുന്നത് അപകടകരം തന്നെ.ഏതു തരം വികാരത്തിനടിമപ്പെട്ടാണെങ്കിലും ശരി ഇദ്ധേഹത്തെപ്പോലുള്ളവര് ജനങ്ങള്‍ക്കു നീതിന്യായവ്യവസ്ഥയിലുള്ള വിശ്വാസം നശിപ്പിക്കുക തന്നെയാണു.
സുദീര്‍ഘമായ താങ്കളുടെ കമന്റിനു നന്ദി.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-6120475678927103752009-04-11T12:11:00.000+03:002009-04-11T12:11:00.000+03:00ഇതുമായി ബന്ധപെട്ട് ഒരു ഗ്രൂപ്പില്‍ കമന്റിയതാണ്എന്ന...ഇതുമായി ബന്ധപെട്ട് ഒരു ഗ്രൂപ്പില്‍ കമന്റിയതാണ്
എന്നാലും ജിപ്പൂസിന്റെ ബ്ലോഗിന് ഒരു സ്പെഷ്യല്‍ കമന്റ്
കാരണം ബ്ലോഗ് രാജാക്കന്മാരും വിവാദ നായകരും ഇത് കണ്ടില്ല
എന്നത് കൊണ്ട് തന്നെ....

ജസ്റ്റിസ് മാര്ക്കന്ദേയ കട്ജുവിന്റെ പുതിയ താലിബാന് ലിസ്റ്റ് (താടി വെച്ചവര്‍)

അബ്രഹാം .മോസസ് .യേശു ക്രിസ്തു .(ക്രിസ്ത്യന്‍ സ്കൂളാണ് താടി വെക്കാന്‍ അനുമതി നിഷേധിച്ചത് (Nirmala Convent Higher Secondary School)
കാറല്‍ മാര്‍ക്സ്
ലെനിന്
എംഗല്‍സ്
ലിയോ ടോള്‍സ്റ്റോയ്
എബ്രഹാം ലിങ്കണ്
ലിയനാര്‍ഡോ ഡാവിന്ചി
ചാര്ല്സ് ഡാര്വിന്
കണ്‍ഫ്യൂഷസ്
സിഗ്മണ്ട് ഫ്രോയിഡ്
റുഡോള്‍ഫ് ഗോക്ലീനിയസ്
രബീന്ദ്രനാഥ ടഗോര്‍
ഗോള്‍വള്‍ക്കര്‍
അരബിന്ദ ഘോഷ്
ശ്രീ ശ്രീ രവി ശങ്കര്‍
നരേന്ദ്ര മോഡി
മന്മോഹന് സിങ്ങ്..........
സ്വാമി ചിന്മയാനന്ദ
ചട്ടമ്പി സ്വാമികള്‍
സ്വാമി ആതുരദാസ്
നിത്യ ചൈതന്യയതി
ഓ വി വിജയന്
അയ്യപ്പ പണിക്കര്‍......

പട്ടിക നീളുകയാണ്
എന്തിനു സാക്ഷാല്‍ ബ്രഹ്മാവ് വരെ താടി വെച്ചിട്ടില്ലേ ...

"നാം തെറ്റ് പറ്റുന്നവരായത് കൊണ്ട് അവസാന വാക്കാവുകയല്ല;
നാം അവസാന വാക്കായതു കൊണ്ട് തെറ്റ് പറ്റാതിരിക്കുകയാണ് വേണ്ടത് "
(അമേരിക്കന്‍ സുപ്രീം കോടതിയിലെ ജസ്റ്റിസ് ജാക്സണ്)

പക്ഷെ ജസ്റ്റിസ് മാര്ക്കന്ദേയ കട്ജുവിനു പറ്റിയത് തെറ്റല്ല
മറ്റു എന്തോ വികാരമാണ് എന്നാണ് താടിക്കും പുറമേ പരദ്ദക്കുമെതിരെ
അദ്ധേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നത്....

ഇനി ഇദ്ധേഹം പര്ദയാനെന്നു കരുതി വക്കീല്‍ കൊട്ടിട്ടവരെ
കോടതിയില്‍ നിന്ന് പുറത്താക്കുമോ അആആആവോ .....Muhammadnoreply@blogger.com