tag:blogger.com,1999:blog-884714795287638276.post5584743425531467984..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: ഗീബത്സിയോ മീറ്റര്ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger10125tag:blogger.com,1999:blog-884714795287638276.post-76508778875619385642010-02-17T20:22:21.784+03:002010-02-17T20:22:21.784+03:00ജിപ്പൂസെ കലക്കി... പുനവായനയിലേക്ക് സ്വാഗതംജിപ്പൂസെ കലക്കി... പുനവായനയിലേക്ക് സ്വാഗതംPrinsadhttps://www.blogger.com/profile/06540002404277639078noreply@blogger.comtag:blogger.com,1999:blog-884714795287638276.post-11947865640190799262010-01-03T17:16:48.355+03:002010-01-03T17:16:48.355+03:00സംഘ്പരിവാര ആസൂത്രിത ലൗ ജിഹാദ് നുണക്കഥകളുടെ ശവപ്പെട...സംഘ്പരിവാര ആസൂത്രിത ലൗ ജിഹാദ് നുണക്കഥകളുടെ ശവപ്പെട്ടിയിന്മേല്‍ അങ്ങനെ കോടതി തന്നെ(ജസ്റ്റിസ് എ.ശശിധരന് നമ്പ്യാരിലൂടെ) അവസാനത്തെ ആണിയടിച്ചിരിക്കുന്നു.മൊഞ്ചന്‍ ജിഹാദികളെക്കുറിച്ച് 'വ്യാകുലപ്പെട്ടിരുന്ന' ബ്ലോഗ് ഫുലികളേ ചങ്കരന്മാരേ കുഞ്ഞാടുകളേ... നിങ്ങടെ ശവത്തില്‍ കുത്താന്‍ താത്പര്യമില്ല എന്നതിനാല്‍ തന്നെ തല്ക്കാലം വിടവാങ്ങുന്നു.അടുത്ത കഥയില്‍ വീണ്ടും സന്ധിക്കാം.വണക്കം.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-87922862826368790812010-01-03T17:15:42.403+03:002010-01-03T17:15:42.403+03:00കമന്റിനു നന്ദി സത്യാന്വേഷി.പുലരി,മുഖ്താര്‍ ഭായ് &...കമന്റിനു നന്ദി സത്യാന്വേഷി.പുലരി,മുഖ്താര്‍ ഭായ് & അക്ബര്‍.മുഹമ്മദേ താങ്കളുടെ നെടുങ്കന്‍ കമന്റിനും നന്ദിയുണ്ട് ട്ടോ.

അപ്പൂട്ടന് പറഞ്ഞപ്പോഴാണ് സംഗതി കണ്ടത്.അദ്ധേഹത്തിന്റെ ഒരു ഹോബിയാണെന്ന് തോന്നുന്നു ഈ കോപ്പി പേസ്റ്റ്.പാട്ടിനു വിട്ടേക്കുക.

സത്യത്തില്‍ അടിച്ച്മാറ്റലിനു വിധേയമായവരുടെ ക്ലബ്ബിലേക്ക് ഈയുള്ളവനു അംഗത്വം 'ബൂജാതനായി' ഒരു മാസം പ്രായമായപ്പോള്‍ തന്നെ കിട്ടിയിരുന്നു.എന്നാല്‍ പുള്ളി ഇത്തിരി വായനക്കാരുള്ള ബ്ലോഗറായതിനാലും ഒരബദ്ധം പറ്റിയതായിരിക്യാമെന്നുള്ള നിഗമനത്തിലും വിവാദമാക്കേണ്ടെന്ന് തീരുമാനിച്ചു.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-73719131889424899782009-12-25T04:07:54.610+03:002009-12-25T04:07:54.610+03:00ജിപ്പൂ...
ഒടുവില്‍ ജിഹാദികളെ കോടതി വെറുതെ വിട്ടു.....ജിപ്പൂ...
ഒടുവില്‍ ജിഹാദികളെ കോടതി വെറുതെ വിട്ടു...
അന്വേഷണം നിര്‍ത്തിവെക്കാനും ഉത്തരവായി...
പാവം കണക്കുകള്‍...mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-884714795287638276.post-32854306425740327352009-12-22T17:00:50.475+03:002009-12-22T17:00:50.475+03:00ജിപ്പൂസേ...
ഇതും അടിച്ചുമാറ്റിയല്ലൊ ഒരു മഹാൻജിപ്പൂസേ...
ഇതും അടിച്ചുമാറ്റിയല്ലൊ ഒരു മഹാൻഅപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-884714795287638276.post-67514449685594242362009-12-22T08:30:16.230+03:002009-12-22T08:30:16.230+03:00ജിപ്പുസ് പുലരി യിലേക്ക് സ്വാഗതം
പുലരിജിപ്പുസ് പുലരി യിലേക്ക് സ്വാഗതം
പുലരിപുലരിhttps://www.blogger.com/profile/03893385551009272422noreply@blogger.comtag:blogger.com,1999:blog-884714795287638276.post-57561707867826385082009-12-20T22:10:06.872+03:002009-12-20T22:10:06.872+03:00ചങ്കരന് ഇനിയും ഇറങ്ങിയില്ലേ തെങ്ങിന്റെ മണ്ടയില്‍...ചങ്കരന് ഇനിയും ഇറങ്ങിയില്ലേ തെങ്ങിന്റെ മണ്ടയില്‍ നിന്നും !

'ലൗ ജിഹാദ്' നുണക്കഥകള്‍ എട്ട് നിലയില്‍ പൊട്ടിയ സ്ഥിതിക്ക് അടുത്ത തിരക്കഥ ഇറക്കുന്നതിനു മുമ്പ് ചങ്കരന്മാരും കുഞ്ഞാടുകളും ഗീബത്സിയന്മാരും 'മുഖ്യധാരാ' മാധ്യമഭീകരന്മാരും കുറച്ച് കൂടെ ഹോംവര്‍ക്ക് ചെയ്യണമെന്ന് അപേക്ഷിക്കുന്നു.

നീതിപീഠത്തിന്റെ വിശ്യാസ്യത കാത്ത് സൂക്ഷിക്കുന്ന വിധി തന്നെയാണ് ജസ്റ്റിസ് എ.ശശിധരന് നമ്പ്യാരിലൂടെ പുറത്ത് വന്നത്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-16344797415546195292009-12-19T14:35:37.203+03:002009-12-19T14:35:37.203+03:00ജിപ്പൂസ്
'ഗീബത്സിയോ മീറ്റര്‍' കൊള്ളാം. ന...ജിപ്പൂസ്
'ഗീബത്സിയോ മീറ്റര്‍' കൊള്ളാം. നമ്മുടെ പോലീസ് കണക്കുകള്‍ ശേഖരിച്ചത് വെബ് സൈറ്റുകളില്‍ നിന്നാണെന്നു പറയുന്നു. എന്തൊരു ഫുദ്ധി
എന്തിനു ചുമക്കുന്നു ഈ മുള് കിരീടംAkbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-884714795287638276.post-69208938069914155542009-12-15T11:04:15.379+03:002009-12-15T11:04:15.379+03:00Love Jihad Adhyam Prayogichathu Hitler Joodanmarkk...Love Jihad Adhyam Prayogichathu Hitler Joodanmarkkethire 1924 il
Joodanmar German Penkuttikale Pranayichu Vashathakki Raktham Ashudhamakkunnu ennu(Mein Kampf)

Hitlerine Veera purushan ayi kanunna Sanghikal Hitlerinte oro thanthravum Avarthikkunnu

കിട്ടാവുന്നതില്‍ ഏറ്റവും മികച്ച തലച്ചോറുകളെ വേണം പ്രചാരണം ഏല്‍പ്പിക്കേണ്ടതെന്ന് ഹിറ്റ്ലര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഇരുപക്ഷത്തിന്റെയും ന്യായാന്യായങ്ങള്‍ ഒത്തുനോക്കി ശരിയും തെറ്റും കണ്ടെത്തലല്ല, സ്വന്തം നുണ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുകയാണ് വേണ്ടതെന്നാണ് അദ്ദേഹം എപ്പോഴും പറയാതെ പറഞ്ഞത്. 'ഒരു ചര്‍ച്ചയും കൂടാതെ തന്നെ സര്‍വ കൊള്ളരുതായ്കളുടെയും ഉത്തരവാദിത്തം ശത്രുവിന്റെ തലയില്‍ വെച്ചുകെട്ടണം', എന്നാണദ്ദേഹം നിരന്തരം ആവര്‍ത്തിച്ചത്. 'പ്രചാരണം ഏതാനും വിഷയങ്ങളിലേക്ക് പരിമിതപ്പെടുത്തണം അതുതന്നെ ലളിതമായി പറഞ്ഞുകൊണ്ടേയിരിക്കണം. അങ്ങനെ ചെയ്യാന്‍ ചെലവഴിക്കുന്ന ഊര്‍ജം വെറുതെയാവില്ലെന്ന് ഹിറ്റ്ലര്‍ക്ക് ഉറപ്പായിരുന്നു. അസത്യം, ആദ്യമാദ്യം അവതരിപ്പിക്കുമ്പോള്‍, മര്യാദകെട്ട അസംബന്ധമായി തോന്നും. പിന്നെയുമാവര്‍ത്തിക്കുമ്പോള്‍, അത് അസ്വസ്ഥതകള്‍ സൃഷ്ടിക്കും പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരുന്നാല്‍ അതൊരു പരമാര്‍ഥമായി പരിണമിക്കും. ഗീബല്‍സ് പറഞ്ഞതുപോലെ സ്വര്‍ഗം നരകവും നരകം സ്വര്‍ഗവുമായി മാറും! ജനങ്ങള്‍ യുക്തിയേക്കാള്‍ വികാരത്തെ ആശ്രയിക്കുന്നവരും വലിയ മറവിക്കാരുമായതുകൊണ്ട്, ഏത് യുദ്ധം ജയിക്കാനും ആദ്യം പ്രചാരണം, പിന്നെയും പിന്നെയും പ്രചാരണം എന്ന കാഴ്ചപ്പാടാണ് മുമ്പെന്നപോലെ ഇന്നും സാമ്രാജ്യത്വവും ഫാസിസവും കൈക്കൊള്ളുന്നത്. എല്ലാ യുദ്ധങ്ങളിലും ആദ്യം കൊല്ലപ്പെടുന്നത് സത്യമായിരിക്കും.

രജപുത്രരാജപരമ്പരയുടെ സ്ഥാപകനായ ബപ്പാറാവല്‍ ഒന്നിലധികം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്തു. പ്രണയത്തെക്കുറിച്ചൊരു പരാമര്‍ശവും എവിടെയും കാണുന്നില്ല! 'മാര്‍മാഡിലെ റായ്പാല്‍ രാജാവ് തന്റെ കീഴിലുള്ള ഹിന്ദുസര്‍ദാര്‍മാരെ കൊണ്ട് അറുനൂറോളം മുസ്ളിം കുമാരിമാരെ വിവാഹം ചെയ്യിക്കുകയും ചെയ്തു'. അവര്‍ക്കാര്‍ക്കുമിടയില്‍ പ്രണയത്തിന്റെ ചിത്രശലഭങ്ങള്‍ പറന്നതായി രേഖപ്പെടുത്തി

ഒരു സംഘപരിവാര്‍ഗ്രന്ഥം പറയുന്നത് കേരളത്തില്‍ ഒരു വര്‍ഷം പതിനായിരം പേര് ആത്മഹത്യ ചെയ്യുമ്പോള്‍ അതില്‍ തൊണ്ണൂറ്റിരണ്ടു ശതമാനം ഹിന്ദുക്കളാണെന്നാണ്. 'കേരളത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ എല്ലാവര്ക്കും ഒരുപോലെയാണെങ്കില്‍ ഹിന്ദുക്കള്‍ മാത്രം എന്തിനാണ് ഇത്രയധികം ആത്മഹത്യചെയ്യുന്നതെന്ന ചോദ്യം കൂടുതല്‍ പഠനവിധേയമാക്കേണ്ടതാണ്. ഹിന്ദുക്കളില്‍ ആത്മവിശ്വാസം കുറവായതിനാലാണ് ഈ ദുരന്തം ഉണ്ടാകുന്നത്. മദ്യപാനം, ഭാഗ്യപരീക്ഷണം, ആത്മഹത്യ, രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നിവയില്‍ ഹിന്ദുസമൂഹമാണ് ബലിയാടാകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ ഈ വിപത്തുകളില്‍നിന്ന് ഒരു പരിധിവരെ വിമുക്തരാണ്'' (കേരളത്തിലെ ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികള്‍) ഇതനുസരിച്ച് ഹിന്ദുക്കളെ കള്ള് കുടിപ്പിച്ച് നശിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സൂചിപ്പിക്കാന്‍ ഒരു 'ആല്‍ക്കഹോള്‍ ജിഹാദ്' എന്ന വാക്കും, ഭാഗ്യപരീക്ഷണങ്ങളില്‍ കുടുക്കി തകര്‍ക്കുന്നു എന്ന് വിശദമാക്കാന്‍ ഒരു 'ലക്ക് ജിഹാദും' ആത്മഹത്യ ചെയ്യിപ്പിച്ച് ഹിന്ദുക്കളെ ഇന്ത്യയില്‍നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് വ്യക്തമാക്കാന്‍ ഒരു സൂയിസൈഡ് ജിഹാദും കൂടി മിനിമം അനിവാര്യമാകും! മുസ്ളിം ഡോക്ടറെ അവിശ്വസിക്കുന്ന ഹിന്ദു രോഗിയും ഹിന്ദുവക്കീലിനെ ഭയക്കുന്ന മുസ്ളിം കക്ഷിയും, ഭക്ഷണത്തില്‍ പരസ്പരം വിഷം ചേര്‍ക്കുമോ എന്ന് പേടിക്കുന്ന ഹിന്ദു-മുസ്ളിം വിഭാഗങ്ങളുമായി, കേരളീയ സമൂഹം നെറുകെ പിളര്‍ന്നാല്‍, പിറന്ന മണ്ണില്‍ നമ്മളെങ്ങനെ തലനിവര്‍ത്തി നില്ക്കും? ഗുജറാത്തിലും ഒറീസയിലും വംശഹത്യക്ക് മുമ്പും പിമ്പുമായി ഇത്തരം പ്രചാരണങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. എന്നാലിപ്പോള്‍ മതനിരപേക്ഷതയുടെ ശക്തികേന്ദ്രമായ കേരളത്തിലാണ്,Muhammad Sathwanoreply@blogger.comtag:blogger.com,1999:blog-884714795287638276.post-36112055819139056622009-12-11T10:24:09.058+03:002009-12-11T10:24:09.058+03:00പ്രണയ മത പരിവര്തനം:ഹൈക്കോടതിയുടെ കണ്ടെത്തല്‍ വസ്ത...പ്രണയ മത പരിവര്തനം:ഹൈക്കോടതിയുടെ കണ്ടെത്തല്‍ വസ്തുതാപരമല്ലെന്ന റിപ്പോര്ട്ട്ട്ട്
ഇവിടെ കാണാമ്Anonymousnoreply@blogger.com