tag:blogger.com,1999:blog-884714795287638276.post706894628716496087..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: മ്മ്ടടുത്താ ഖത്തറീടെ കളിജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger14125tag:blogger.com,1999:blog-884714795287638276.post-302434658979393612010-12-04T16:32:00.555+03:002010-12-04T16:32:00.555+03:00nannaayi. aashamsakalnannaayi. aashamsakalSUJITH KAYYURhttps://www.blogger.com/profile/17593331006144946545noreply@blogger.comtag:blogger.com,1999:blog-884714795287638276.post-33085755229953425012010-11-29T18:42:43.554+03:002010-11-29T18:42:43.554+03:00മഴയുടെ താളം പോലെ എഴുത്തിനും ഒരു താളമുണ്ട്. അതുകൊണ്...മഴയുടെ താളം പോലെ എഴുത്തിനും ഒരു താളമുണ്ട്. അതുകൊണ്ട് തന്നെ നല്ല വായനാ സുഖം കിട്ടുന്നു. നല്ല വിഷയങ്ങളിലേക്ക് പ്രവേശിച്ചു എഴുത്ത് കുറച്ചു ഗൌരവമായെടുക്കണം .ഭാഷാസ്വാധീനവും , നല്ലശൈലിയും അനുഗ്രഹീതമാണ് . എഴുത്ത് തുടരുക .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-884714795287638276.post-44917768466966144652010-11-26T23:28:02.032+03:002010-11-26T23:28:02.032+03:00ഹായ്ജിപ്പൂസ്, ജിപ്പൂസ് ഒരു കള്ളം പറഞ്ഞു ജിപ്പൂസ്മ ...ഹായ്ജിപ്പൂസ്, ജിപ്പൂസ് ഒരു കള്ളം പറഞ്ഞു ജിപ്പൂസ്മ ഴ നനയാതെ ഓടുന്നത് ഞാന്‍കണ്ടു ഞാന്‍ അടുത്ടഫ്ലാറ്റില് ഒന്ടയരുന്നു മോസമയിപ്പോയി love to you.Anonymoushttps://www.blogger.com/profile/08564822172707572478noreply@blogger.comtag:blogger.com,1999:blog-884714795287638276.post-28792292480406139642010-11-25T17:56:13.601+03:002010-11-25T17:56:13.601+03:00@അസീസ് ഭായ്.
പരിമിതമായ അസ്വാദനം ഭയ്യാ.കണ്ടില്ലേ റി...@അസീസ് ഭായ്.
പരിമിതമായ അസ്വാദനം ഭയ്യാ.കണ്ടില്ലേ റിയാസ്ക്കാനെപ്പോലുള്ള ബ്ലോഗര്‍മാര്‍ വരെ പാരയാ ഈ അസ്വാദനത്തിന് :)

@രാജേട്ടന്
ഒരാളെങ്കിലും നനഞ്ഞല്ലോ.ഞാന്‍ കൃതാര്‍ഥനായി.അപ്പൊ ഓക്കെ അപ്പുറത്തെ കടയില്‍ പോയൊരു പനഡോള്‍ വാങ്ങിക്കാന്‍ മറക്കണ്ടാട്ടോ..

@തഹ്സീന്ക്ക
ഭാവഗായകനു നമ്മുടെ ഇടത്തിലേക്ക് സ്വാഗതം.കമന്റിലൂടെ പോയപ്പോഴാണ് ഇങ്ങനൊരു ഫുലി ബൂലോകത്തുണ്ടെന്ന് അറിഞ്ഞത്.നന്ദി

@ഹൈന
പനിയോ എനിക്കോ!!ഹും അതിനിമ്മിണി പുളിക്കും.നാട്ടിലുള്ളപ്പോ മഴ പെയ്താ ഊണും ഉറക്കവും വരെ മുറ്റത്താക്കുന്ന നമ്മളെ പനിപ്പിക്കാനീ ഇത്തിരി മഴക്ക് വേറൊരു ജന്മം കൂടെ ജനിക്കേണ്ടി വരും ഹൈനേ..

@ജയേട്ടന്
എല്ലാരും പറഞ്ഞ് നിക്ക് പനി പിടിക്കുമെന്നാ തോന്നണേ.ദാ ചെറിയൊരു ചൂട് തോന്നിത്തുടങ്ങി.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-62752020727486436742010-11-25T17:55:13.558+03:002010-11-25T17:55:13.558+03:00@മെയ്ഫ്ലവര്‍
കാലാവസ്ഥാ മാറ്റാനായി പടച്ചോന് ഒന്നു...@മെയ്ഫ്ലവര്‍
കാലാവസ്ഥാ മാറ്റാനായി പടച്ചോന് ഒന്നു രണ്ട് തുള്ളി ഇറ്റിക്കയല്ലേ ഇവിടെ ഈ മരുക്കാട്ടില്‍ .ഇതെവിടെ കിടക്കുന്നു തുള്ളിക്കൊരു കുടം കണക്കെ ആര്‍ത്തലച്ചു പെയ്യുന്ന നമ്മുടെ മഴയെവിടെ കിടക്കുന്നു. മഴക്കിടയില്‍ ഹുക്കയുടെ അല്ലെങ്കില്‍ സിഗരറ്റിന്റെ ഗന്ധവും പേറി വരുന്ന കാറ്റെവിടെ കിടക്കുന്നു.മുറ്റത്തെ മുല്ലയുടെ , പാതിരാക്ക് പൂത്ത പാലയുടെ വശ്യഗന്ധവുമായെത്തുന്ന ആ മന്ദമാരുതന് എവിടെ കിടക്കുന്നു.പിന്നെ മഴക്കാലമൊക്കെ ഓര്‍മ്മകളില്‍ മാത്രമാവുന്ന എന്നെപ്പോലുള്ള മലയാളി ഇവളുടെ പേരും മഴയെന്നു തന്നെയല്ലേ എന്നു കരുതി ആശ്വസിക്കുന്നു.ഇതെങ്കി ഇത് എന്നു കരുതി ആര്‍മാദിക്കുന്നു :)

@കെട്ടുങ്ങല്‍ ഭായ്.
ശീലമില്ലെങ്കി മിനക്കെടേണ്ട കെട്ടാ.മെനക്കേടാവുമേ..

@റിയാസ്ക്ക.
അപ്പോ യൂ റ്റൂ ബ്രൂട്ടസ് ?സഹ ബ്ലോഗറെന്നത് പോട്ടെ നാട്ടുകാരനെന്ന ഒരു പരിഗണനയെങ്കിലും തരാമായിരുന്നു കെട്ടാ.ഹും ഇരിക്കട്ടെ.ഒരു മഴക്കൊന്നും ലോകം അവസാനിക്കില്ലല്ലോ :(

@ജുനൈദ്ക്ക.
എന്നെ ജലദോഷിയാക്കാന് മാത്രം അഹങ്കാരിയോ ഈ ഖത്തറി മഴ!!ലവളുടെ അടവൊന്നും മ്മ്ടടുത്ത് നടക്കാന്‍ പോണില്ല.
പിന്നേയ് ഇന്ന് രാവിലെ എഴുന്നേറ്റപ്പോ തുടങ്ങീതാ ഒലക്കേലെ തുമ്മല്‍ .ഇത് വരെ മാറീട്ടില്ല.എതാന്നാ പറഞ്ഞേ ആ സാനം ?ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-91220280867183893922010-11-25T13:01:11.800+03:002010-11-25T13:01:11.800+03:00കൊള്ളാം!
ഖത്തറീക്കു പണികൊടുത്തു പനിയായി ഇല്ലേ!?കൊള്ളാം!
ഖത്തറീക്കു പണികൊടുത്തു പനിയായി ഇല്ലേ!?jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-884714795287638276.post-39759771550336163862010-11-24T23:42:06.997+03:002010-11-24T23:42:06.997+03:00പനിയായി കിടപ്പാണന്നുകേട്ടു.പനിയായി കിടപ്പാണന്നുകേട്ടു.HAINAhttps://www.blogger.com/profile/10654476538342195174noreply@blogger.comtag:blogger.com,1999:blog-884714795287638276.post-76439943270001695152010-11-24T17:19:45.066+03:002010-11-24T17:19:45.066+03:00great !great !thahseenhttps://www.blogger.com/profile/04152019601194247869noreply@blogger.comtag:blogger.com,1999:blog-884714795287638276.post-55515058186862603642010-11-24T14:49:19.756+03:002010-11-24T14:49:19.756+03:00nalloru mazha nannaayi nanajnja pratheethi..good o...nalloru mazha nannaayi nanajnja pratheethi..good one..keep it up ..രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.comtag:blogger.com,1999:blog-884714795287638276.post-6324047286703776842010-11-24T12:35:00.446+03:002010-11-24T12:35:00.446+03:00ഇന്നലത്തെ മഴ നന്നായി ആസ്വദിച്ചു അല്ലേ.
അവതരണം സൂപ...ഇന്നലത്തെ മഴ നന്നായി ആസ്വദിച്ചു അല്ലേ.
അവതരണം സൂപ്പര്അസീസ്https://www.blogger.com/profile/08543080082185904123noreply@blogger.comtag:blogger.com,1999:blog-884714795287638276.post-39060353300643711792010-11-24T12:03:25.366+03:002010-11-24T12:03:25.366+03:00നാട്ടില്‍ മഴ പെയ്യുന്നെ..എനിക്ക് നനയാന്‍ പറ്റുന്നി...നാട്ടില്‍ മഴ പെയ്യുന്നെ..എനിക്ക് നനയാന്‍ പറ്റുന്നില്ലേ..ആ വിഷമം അങ്ങ് മാറിയല്ലോ..
നോകിയക്കും നിനക്കും ജലദോഷം പിടിക്കുവാണേല്‍ അടുത്തുള്ള ഫാര്‍മസിയില്‍ കയറി രണ്ടു പനഡോള്‍ കോള്‍ഡ് & ഫ്ളൂ വാങ്ങി കഴിച്ചോ...എന്റെ പേര് പറഞ്ഞാല്‍ മതി..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-884714795287638276.post-82111858840173732652010-11-24T11:43:49.151+03:002010-11-24T11:43:49.151+03:00ഹമ്പടാ...അത് നീയായിരുന്നോ...?
"ഖത്തറിക്കാക്കാ...ഹമ്പടാ...അത് നീയായിരുന്നോ...?
"ഖത്തറിക്കാക്കാന്റെ മാത്രമല്ല അടുത്ത് പുറത്തുള്ള കടകളിലുള്ള മറ്റു ചില ആദ്മികളുടേയും കണ്ണുകള്‍ എന്നിലേക്ക് തന്നെ.."
ഇതില്‍ രണ്ട് കണ്ണുകള്‍ എന്റേതായിരുന്നു...

ജിപ്പൂസേ...പരിചയമുള്ള സ്ഥലങ്ങളായത് കൊണ്ട് എല്ലാം നേരില്‍ കാണുന്ന പോലെ തോന്നി...നന്നായി അവതരിപ്പിച്ചു...
മഴ...അതിനെ കുറിച്ച് എത്ര പറഞ്ഞാലും മതിവരില്ല...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-884714795287638276.post-88964419506654576542010-11-24T09:50:23.031+03:002010-11-24T09:50:23.031+03:00ഗഡീ, ഇവിടെ NDIA Siteല്‍ ഒരൊന്നൊന്നര ‘മയ‘യായിരുന്നു...ഗഡീ, ഇവിടെ NDIA Siteല്‍ ഒരൊന്നൊന്നര ‘മയ‘യായിരുന്നു. നനയണമെന്നുണ്ടായിരുന്നു. പക്ഷെ പേടി. ‘പണി’യായാലൊ...mannunnuhttps://www.blogger.com/profile/07245479665725483087noreply@blogger.comtag:blogger.com,1999:blog-884714795287638276.post-5539239543269021302010-11-24T08:03:18.817+03:002010-11-24T08:03:18.817+03:00ഗള്‍ഫിലെ മഴയ്ക്ക് ഏതായാലും നാട്ടിലെ മഴയുടെ മണമോ ര...ഗള്‍ഫിലെ മഴയ്ക്ക് ഏതായാലും നാട്ടിലെ മഴയുടെ മണമോ രുചിയോ കിട്ടില്ല.
പിന്നെ തമ്മില്‍ ഭേദം തൊമ്മന് അല്ലെ?mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.com