tag:blogger.com,1999:blog-884714795287638276.post7407947304234191438..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: കറിവേപ്പില ജന്മംജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger25125tag:blogger.com,1999:blog-884714795287638276.post-8726730468396746872012-04-28T13:43:06.141+03:002012-04-28T13:43:06.141+03:00eniyum jeevitham bakkieniyum jeevitham bakkiShahid Ibrahimhttps://www.blogger.com/profile/11470632591559519064noreply@blogger.comtag:blogger.com,1999:blog-884714795287638276.post-34979274283134293162011-03-06T14:26:54.541+03:002011-03-06T14:26:54.541+03:00മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...കറിവേപ്പിലയ്ക്കും....മുറ്റത്തെ മുല്ലയ്ക്ക് മണമില്ല...കറിവേപ്പിലയ്ക്കും..!!!!!!!Jyotsna P kadayaprathhttps://www.blogger.com/profile/15111909326424835285noreply@blogger.comtag:blogger.com,1999:blog-884714795287638276.post-18171888500088926142011-02-13T17:40:52.579+03:002011-02-13T17:40:52.579+03:00അടിച്ചമർത്തപ്പെട്ടവർക്കായ്..മറ്റുള്ളവർക്ക് വെണ്ടി ...അടിച്ചമർത്തപ്പെട്ടവർക്കായ്..മറ്റുള്ളവർക്ക് വെണ്ടി സ്വയം വെന്തടങ്ങുന്ന കറിവേപ്പിലകൾക്കായ് കവിതയെഴുതാനും വേണമല്ലൊ ആരെങ്കിലും ഒക്കെ.. അല്ലെ ജിപ്പൂസേ...

ഫോളൊ ചെയ്തിട്ടുണ്ട്, ബുക്ക് മാർക്കും.. സമയം പോലെ ബാക്കിയുള്ള പോസ്റ്റുകളും വായിക്കാം )ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-884714795287638276.post-61174517444704129042011-02-12T06:11:34.628+03:002011-02-12T06:11:34.628+03:00ഏതായാലും ഈ ബ്ലോഗ്ഗെര്‍ എങ്കിലും കറിവേപ്പിലയെ ഓര്‍ത...ഏതായാലും ഈ ബ്ലോഗ്ഗെര്‍ എങ്കിലും കറിവേപ്പിലയെ ഓര്‍ത്തല്ലോ.
നന്നായി.
അത്യാവശ്യമാണ്,എന്നാല്‍ ആവശ്യം കഴിഞ്ഞാലോ തിരിഞ്ഞു നോക്കില്ല..
ഇത്തരം ഓര്മപ്പെടുത്തലുകലാണ് ആവശ്യം.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-884714795287638276.post-47421160142940274692011-02-06T14:02:42.163+03:002011-02-06T14:02:42.163+03:00എന്തുട്ടാ കമണ്റ്റാനാ? എല്ലാം നിണ്റ്റെ സ്വന്തം, പിന...എന്തുട്ടാ കമണ്റ്റാനാ? എല്ലാം നിണ്റ്റെ സ്വന്തം, പിന്നെ മറ്റു ചിലരുടെയു, പിന്നെ ഇതിലെല്ലാം സമാധാനിചേ മതിയാകൂ, അതാനു വിധിയെന്നു കരുതുക അല്ലാതെന്തു പരയാന്?കുറ്റൂരിhttps://www.blogger.com/profile/17543073414625132849noreply@blogger.comtag:blogger.com,1999:blog-884714795287638276.post-34249521546837372552011-02-04T02:02:48.959+03:002011-02-04T02:02:48.959+03:00എല്ലാ കറിവേപ്പിലകള്‍ക്കും സ്ഥാനം കരിവേപ്പിലയാകുന്ന...എല്ലാ കറിവേപ്പിലകള്‍ക്കും സ്ഥാനം കരിവേപ്പിലയാകുന്നത് വരെ മാത്രം.
അവതരണത്തില്‍ പുതുമയുണ്ട്.

മുമ്പത്തെത് സവാളയായിരുന്നുവല്ലേ.
ഇനി രണ്ടു മുട്ടേം ഇത്തിരി പച്ചമുളകും ആയിക്കോട്ടെ- "ആമ്പ്ലെയിറ്റ്" എന്നൊരു പേരും.

തമാശ് പറഞ്ഞതാണേ-ആശംസകള്‍.ബിന്ഷേഖ്https://www.blogger.com/profile/02933033173021728312noreply@blogger.comtag:blogger.com,1999:blog-884714795287638276.post-10046151976697589392011-02-03T17:45:22.053+03:002011-02-03T17:45:22.053+03:00കറിവേപ്പില തന്നെയും ഒരു നല്ല ബിംബമാണ്. അപ്പോള്‍, അ...കറിവേപ്പില തന്നെയും ഒരു നല്ല ബിംബമാണ്. അപ്പോള്‍, അത് തന്നെയും ഒരു കവിതയാകുമ്പോള്‍, ചേര്‍ത്തു വെക്കാന്‍ ധാരാളം ജീവിതങ്ങളും..!!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-884714795287638276.post-83979325145461074632011-01-30T21:18:12.837+03:002011-01-30T21:18:12.837+03:00ജന്മം സഫലമാകുന്നത് ഇങ്ങനെയാണ്. പക്ഷെ പിന്നെയും കുറ...ജന്മം സഫലമാകുന്നത് ഇങ്ങനെയാണ്. പക്ഷെ പിന്നെയും കുറ്റപ്പെടുത്തലുകള്‍ ബാക്കി.....
അതസഹനീയം തന്നെ.
പ്രവാസിയെ കറിവേപ്പില മണക്കുന്നുണ്ട്, പണ്ടേതന്നെ.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-884714795287638276.post-29660340180404488922011-01-30T11:00:29.940+03:002011-01-30T11:00:29.940+03:00കറിവേപ്പിലയുടെ ഉപമ നന്നായി , വലിച്ചെറിയ പെടാന്‍ മാ...കറിവേപ്പിലയുടെ ഉപമ നന്നായി , വലിച്ചെറിയ പെടാന്‍ മാത്രം വിധിക്കപെട്ടവര്‍ പലരുംഅനീസhttps://www.blogger.com/profile/18255753019435001924noreply@blogger.comtag:blogger.com,1999:blog-884714795287638276.post-87891209858168477352011-01-27T19:58:33.288+03:002011-01-27T19:58:33.288+03:00ഞാനും കറിവേപ്പിലയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ...ഞാനും കറിവേപ്പിലയെക്കുറിച്ച് ഒരു കവിത എഴുതിയിട്ടുണ്ട്.അത് സൌഹൃദം എന്നു പറഞ്ഞ ഒരു സോഷ്യല്‍ നെറ്റുവര്‍ക്കില്‍ പോസ്ററു.ചെയ്തിട്ടുണ്ട്.ഈ കറിവേപ്പില കവിത
എനിയ്ക്കിഷ്ടപ്പെട്ടപ.പാവം കറിവേപ്പിലകുസുമം ആര് പുന്നപ്രhttps://www.blogger.com/profile/11777823915419572028noreply@blogger.comtag:blogger.com,1999:blog-884714795287638276.post-11142683522031572122011-01-27T18:34:49.112+03:002011-01-27T18:34:49.112+03:00ചക്കരെ....ചക്കരെ....Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-884714795287638276.post-60605432156123594572011-01-27T15:16:17.532+03:002011-01-27T15:16:17.532+03:00കമന്റാന്‍ സൌകര്യമില്ല
(നിനക്കിപ്പോ വിളിക്കാന്‍ വ...കമന്റാന്‍ സൌകര്യമില്ല

(നിനക്കിപ്പോ വിളിക്കാന്‍ വെല്യ വെയിറ്റാണല്ലോ..ഒരു ജിപ്പൂസ്...)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-884714795287638276.post-62107116623364586442011-01-27T07:52:53.196+03:002011-01-27T07:52:53.196+03:00ഞാന്‍ ഒട്ടൂം അമാന്തിക്കുന്നില്ല.. കമന്റിടാന്‍.......ഞാന്‍ ഒട്ടൂം അമാന്തിക്കുന്നില്ല.. കമന്റിടാന്‍........!!

നന്നായി കേട്ടോ..എനിക്കിപ്പോള്‍ കടുകിനെ കുറിച്ച് കവിതയെഴുതാന്‍ തോന്നിപ്പിച്ചു....! പക്ഷെ.. ഞാന്‍ എഴുതുന്നില്ല..!! നന്നായി.. നിസ്സാരകാര്യങ്ങളായ് തള്ളുന്നവയുടേ ഈ വലിയ എഴുത്ത്.......!!മനു കുന്നത്ത്https://www.blogger.com/profile/10792809083884968747noreply@blogger.comtag:blogger.com,1999:blog-884714795287638276.post-49806422697715085192011-01-26T19:24:32.748+03:002011-01-26T19:24:32.748+03:00കറിവേപ്പിലയായി നിന്ന് കൊടുക്കരുത് എന്നെ പറയാന്‍ ഉള...കറിവേപ്പിലയായി നിന്ന് കൊടുക്കരുത് എന്നെ പറയാന്‍ ഉള്ളു ..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-884714795287638276.post-87872373041235354602011-01-26T19:11:05.107+03:002011-01-26T19:11:05.107+03:00നന്നായി പാവം കറിവേപ്പിലയെ ഓർത്തത്...നന്നായി പാവം കറിവേപ്പിലയെ ഓർത്തത്...മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-884714795287638276.post-21772692299932730742011-01-26T18:19:42.487+03:002011-01-26T18:19:42.487+03:00ഉപേക്ഷിക്കപ്പെട്ടാലും അതിന്റെ ജന്മത്തിന് ഒരു സാഫല്‍...ഉപേക്ഷിക്കപ്പെട്ടാലും അതിന്റെ ജന്മത്തിന് ഒരു സാഫല്യമുണ്ട്.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-884714795287638276.post-39092543492774199472011-01-26T12:22:24.664+03:002011-01-26T12:22:24.664+03:00ഇറക്കുമതി ചെയ്ത കറിവേപ്പിലയിൽ എന്റോസൾഫാൻ ഇതിലും ഉണ...ഇറക്കുമതി ചെയ്ത കറിവേപ്പിലയിൽ എന്റോസൾഫാൻ ഇതിലും ഉണ്ടെന്നാ പറയുന്നത്. പാവം കറിവേപ്പില, കവിതയും കറിവേപ്പിലയും കളയുന്നില്ല.mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-884714795287638276.post-66478559541737666642011-01-25T16:48:37.127+03:002011-01-25T16:48:37.127+03:00വാഴക്കോടന്‍ പറഞ്ഞതിനോട് യോജിക്കുന്നു....:)വാഴക്കോടന്‍ പറഞ്ഞതിനോട് യോജിക്കുന്നു....:)SAJAN Shttps://www.blogger.com/profile/09374066478737002012noreply@blogger.comtag:blogger.com,1999:blog-884714795287638276.post-90034845919875225012011-01-25T15:50:01.540+03:002011-01-25T15:50:01.540+03:00valare nannayittundu..... aashamsakal.......valare nannayittundu..... aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-884714795287638276.post-65437984584552138402011-01-25T10:18:03.495+03:002011-01-25T10:18:03.495+03:00വായിക്കുന്നുണ്ട്..ആസ്വദിക്കുന്നുണ്ട്..വായിക്കുന്നുണ്ട്..ആസ്വദിക്കുന്നുണ്ട്..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-884714795287638276.post-44932881168137804542011-01-25T10:15:00.631+03:002011-01-25T10:15:00.631+03:00കറിവേപ്പിലയുടെ യോഗം. കവിത നന്നായി ജിപ്പൂസേ.
എന്ത...കറിവേപ്പിലയുടെ യോഗം. കവിത നന്നായി ജിപ്പൂസേ.

എന്തായാലും എന്നെപ്പോലെ അത്യന്താധുനികംഎഴുതിയില്ലല്ലോ. അതിനു നന്ദി.Akbarhttps://www.blogger.com/profile/00522776237165125315noreply@blogger.comtag:blogger.com,1999:blog-884714795287638276.post-16883942766011519032011-01-25T09:31:44.070+03:002011-01-25T09:31:44.070+03:00ജിപ്പൂസേ, ചിലത് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചേ മതിയാവൂ...ജിപ്പൂസേ, ചിലത് ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചേ മതിയാവൂ...ചിലത് മാത്രം :)
നീ സമാധാനിക്കെടാ !വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-884714795287638276.post-62429793380907673422011-01-25T01:20:28.912+03:002011-01-25T01:20:28.912+03:00കറിവേപ്പില പോലെയാകുന്ന കുറെ ജന്മങ്ങളെ ഓർമപ്പെടുത്ത...കറിവേപ്പില പോലെയാകുന്ന കുറെ ജന്മങ്ങളെ ഓർമപ്പെടുത്തി ഈ കവിത.

റിയാസ് ചോദിച്ചതു കേട്ടില്ലേ...??കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-884714795287638276.post-7114117127105387932011-01-24T22:00:59.505+03:002011-01-24T22:00:59.505+03:00പാവം കറിവേപ്പില... അതുപോലെ കുറേ ജന്മങ്ങളും... നന്ന...പാവം കറിവേപ്പില... അതുപോലെ കുറേ ജന്മങ്ങളും... നന്നായി എഴുതി ജിപ്പൂസേ!zephyr ziahttps://www.blogger.com/profile/01723338440616365990noreply@blogger.comtag:blogger.com,1999:blog-884714795287638276.post-53063951137752299762011-01-24T20:05:20.875+03:002011-01-24T20:05:20.875+03:00അല്ലാ എന്താ ഉദ്ദേശം.? ഇതിനു മുമ്പത്തെ പോസ്റ്റ് ഉള്...അല്ലാ എന്താ ഉദ്ദേശം.? ഇതിനു മുമ്പത്തെ പോസ്റ്റ് ഉള്ളിയെ കുറിച്ചായിരുന്നു.ഇപ്പോ ദാ കറിവേപ്പില..ലോകത്തുള്ള സകല പച്ചക്കറി സാധനങ്ങളെ കുറിച്ചും കവിത എഴുതിക്കൊള്ളാമെന്നു വല്ല നേര്‍ച്ചയും നേര്‍ന്നിട്ടുണ്ടോ...?

സംഗതി എന്തായാലും കലക്കീണ്ട് ട്ടാ...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.com