tag:blogger.com,1999:blog-884714795287638276.post8295899217032526240..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: ഈ മഴയൊന്ന് നനഞ്ഞിരുന്നെങ്കില്‍ !ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger20125tag:blogger.com,1999:blog-884714795287638276.post-85190079708345317602010-11-25T16:54:49.164+03:002010-11-25T16:54:49.164+03:00വ്യാസന് ,ജുനൈദ്ക്ക,the man to walk with, അലിക്ക,സ...വ്യാസന് ,ജുനൈദ്ക്ക,the man to walk with, അലിക്ക,സമീര്‍ക്ക,റിയാസ്ക്ക,പാറുക്കുട്ടി,ആര്‍ബി,
ആദിലത്ത,ജയകുമാര്‍ ,
ശ്രീദേവി,ജസ്മിക്കുട്ടി,ജുവൈരിയ സലാം,ഹംസക്ക,ജയിംസ് ചേട്ടന് & മുഹമ്മദ്ക്ക:-

ഇത് കുത്തിയിരുന്ന് വായിച്ചതിനും, രണ്ട് വരി അഭിപ്രായിച്ചതിനും ശേഷം ഈയുള്ളവനെ വെറുതെ വിട്ടതിനും പെരുത്ത് നന്ദി.മടിയനാണ് പ്രിയരെ.വൈകി വന്ന മറുപടിക്ക് മാപ്പ്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-55030733686441278252010-11-08T16:44:57.090+03:002010-11-08T16:44:57.090+03:00എന്താ ജിപ്പൂസ് പുതിയ കവിത ഒന്നും കാണുന്നില്ലല്ലോ.....എന്താ ജിപ്പൂസ് പുതിയ കവിത ഒന്നും കാണുന്നില്ലല്ലോ..? ഇത് പറ്റില്ല കേട്ടോ..ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-884714795287638276.post-40863440880774560182010-10-21T06:02:25.275+03:002010-10-21T06:02:25.275+03:00മനസ്സിന്റെ ആ വിങ്ങല്‍ പുറത്തു കൊണ്ടു
വരുന്ന കവിതമനസ്സിന്റെ ആ വിങ്ങല്‍ പുറത്തു കൊണ്ടു
വരുന്ന കവിതജയിംസ് സണ്ണി പാറ്റൂർhttps://www.blogger.com/profile/05822963901489305384noreply@blogger.comtag:blogger.com,1999:blog-884714795287638276.post-89760123702413673822010-10-18T13:38:30.048+03:002010-10-18T13:38:30.048+03:00കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
ന...കണ്ണിലുരുണ്ട നീര്‍മുത്തുകളേ
തികട്ടി വന്ന തേങ്ങലേ
നിന്റെ പേരോ പ്രവാസം

അതെ അവന്റെ പേരു തന്നെയല്ലെ പ്രവാസം ...!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-884714795287638276.post-73714014644766547452010-10-16T14:22:49.837+03:002010-10-16T14:22:49.837+03:00:):)Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-884714795287638276.post-69850413957032718262010-10-11T15:03:01.914+03:002010-10-11T15:03:01.914+03:00ജിപ്പൂസ്..
നല്ല വരികള്‍.ഈ ശൈലിയില്‍ തന്നെ ഇനിയും ...ജിപ്പൂസ്..
നല്ല വരികള്‍.ഈ ശൈലിയില്‍ തന്നെ ഇനിയും ധാരാളം എഴുതണം..
ഉള്ളില്‍ തട്ടി.Anonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-4840504393884682492010-10-10T17:08:21.573+03:002010-10-10T17:08:21.573+03:00ജിപ്പൂസ് ആള് കൊള്ളാലോ..കവിതയെഴുതും,ആലാപനവും..ഇത്ത...ജിപ്പൂസ് ആള് കൊള്ളാലോ..കവിതയെഴുതും,ആലാപനവും..ഇത്തിരി ശബ്ദം കൂട്ടി പാടൂന്നെ...എല്ലാരും കേള്‍ക്കട്ടെ..Jazmikkuttyhttps://www.blogger.com/profile/04905365936566458735noreply@blogger.comtag:blogger.com,1999:blog-884714795287638276.post-46524793736177447182010-09-25T19:26:01.842+03:002010-09-25T19:26:01.842+03:00നാട്ടില്‍ നിന്ന് അകലുമ്പോള്‍ എല്ലാം മനസ്സില്‍ ആയിര...നാട്ടില്‍ നിന്ന് അകലുമ്പോള്‍ എല്ലാം മനസ്സില്‍ ആയിരം വര്‍ണ്ണമായി നിറയുന്നു..അവിടെ ഉള്ളപ്പോള്‍ വില അറിയാതെ പോയ പലതും..ശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-884714795287638276.post-88540285706746887212010-09-22T17:45:10.400+03:002010-09-22T17:45:10.400+03:00gud....!really a nice work jippu....as usual..!!
g...gud....!really a nice work jippu....as usual..!!
go ahead...wish u all d success in life...!:)Anonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-62118459081159838122010-09-19T11:10:32.206+03:002010-09-19T11:10:32.206+03:00mazha pole arrdhram..........mazha pole arrdhram..........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-884714795287638276.post-70893040438240689682010-09-13T23:47:28.918+03:002010-09-13T23:47:28.918+03:00" കണ്ണിലുരുണ്ട നീര്മുത്തുകളേതികട്ടി വന്ന തേങ..." കണ്ണിലുരുണ്ട നീര്മുത്തുകളേതികട്ടി വന്ന തേങ്ങലേനിന്റെ പേരോ 'പ്രവാസം' !"
അതെ പലപ്പോഴും അതിന്റെ പേര് തന്നെ പ്രവാസം ...ഓര്‍മകളും കൂടി നമ്മളെ കൈവിട്ടാല്‍ നമ്മള് പ്രവാസികള്‍ എങ്ങിനെ ശ്വസിക്കും ജിപ്പു ...സ്വപ്നങ്ങളും ഓര്‍മകളും നമ്മെ ജീവിപ്പിക്കാന്‍ പ്രേരിപ്പികട്ടെAnonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-91331336529179182972010-09-13T08:36:31.702+03:002010-09-13T08:36:31.702+03:00:)
nannnaayi ttaa..
ishtaaayi:)

nannnaayi ttaa..
ishtaaayiആര്‍ബിhttps://www.blogger.com/profile/08148139532468228434noreply@blogger.comtag:blogger.com,1999:blog-884714795287638276.post-24597297725154158012010-09-12T18:25:56.624+03:002010-09-12T18:25:56.624+03:00നഷ്ടവസന്തം..... അല്ലേ?നഷ്ടവസന്തം..... അല്ലേ?പാറുക്കുട്ടിhttps://www.blogger.com/profile/03620484907544357492noreply@blogger.comtag:blogger.com,1999:blog-884714795287638276.post-12014192424059659692010-09-11T22:42:37.677+03:002010-09-11T22:42:37.677+03:00ഹായ് ജിപ്പു..
കൊള്ളാം നല്ല വരികള്‍..ഹായ് ജിപ്പു..
കൊള്ളാം നല്ല വരികള്‍..റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-884714795287638276.post-6176838302297020872010-09-11T20:34:18.611+03:002010-09-11T20:34:18.611+03:00നമ്മുടെ നഷ്ടപ്പെട്ട സുഖങ്ങള്‍ക്ക് പകരം മറ്റൊന്നില്‍...നമ്മുടെ നഷ്ടപ്പെട്ട സുഖങ്ങള്‍ക്ക് പകരം മറ്റൊന്നില്ല.പക്ഷേ അതിലൂടെ നമ്മളിഷ്ടപ്പെട്ടവര്ക്ക് ലഭിച്ച സന്തോഷവും സമാധാനവും കാണുമ്പോള്‍,അത് നിര്‍വൃതിയുടെ താമര നൂലായി അകതാരിലേക്ക് പെയ്തിറങ്ങുബോള്,അനിയന്ത്രിതമായ ആ ആഹ്ലാദ മഴയില്‍ ഇവിടെ നനഞു കുതിരുമ്പോള്‍,അതിരുകളിലില്ലാത്ത അനിര്‍വചനീയമായ അവിരാമമായ നമ്മുടെ ഉമ്മാടെ ചൂടേറ്റ് കൊണ്ടുള്ള ആ പ്രഭാതത്തിലെ ആലസ്യത്തിന്റെ മുന്നില്‍ ജിപ്പു പറഞ്ഞത് പോലെ കണ്ണിലെ ഒരു നീര്‍മുത്ത് എന്റെ വകയായി ഞാനിവിടെ സമര്‍പ്പിക്കട്ടെ.SAMEER KALANDANhttps://www.blogger.com/profile/15528733513045375726noreply@blogger.comtag:blogger.com,1999:blog-884714795287638276.post-52778610114900399022010-09-11T12:22:41.219+03:002010-09-11T12:22:41.219+03:00മഴ പെയ്യട്ടെ...
പ്രവാസത്തിന്റെ മനസ്സിലെങ്കിലും...മഴ പെയ്യട്ടെ...
പ്രവാസത്തിന്റെ മനസ്സിലെങ്കിലും...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-884714795287638276.post-78633537800398165702010-09-11T12:17:39.171+03:002010-09-11T12:17:39.171+03:00മഴത്തുള്ളിക്കിലുക്കം..
ishtaayiമഴത്തുള്ളിക്കിലുക്കം..
ishtaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-884714795287638276.post-63075437873423091562010-09-11T11:11:45.081+03:002010-09-11T11:11:45.081+03:00നഷ്ടപ്പെടുന്ന പല സത്യങ്ങളുമാണ് പ്രവാസത്തിന്റെ കരുത...നഷ്ടപ്പെടുന്ന പല സത്യങ്ങളുമാണ് പ്രവാസത്തിന്റെ കരുത്ത്...
ആ സത്യങ്ങള്‍ ഇത്ര മധുരമാകുന്നത് പ്രവാസം കൊണ്ട് മാത്രമാണ്...
നാട്ടിലുള്ളവര്‍ സമയം തെറ്റി വരുന്ന മഴയെ ശപിക്കുകയാവും..

എല്ലാം തിരികെ വരും..Junaithshttps://www.blogger.com/profile/13800934639455032987noreply@blogger.comtag:blogger.com,1999:blog-884714795287638276.post-87131642017557140932010-09-11T08:26:48.127+03:002010-09-11T08:26:48.127+03:00പ്രവാസം മടുത്തു അല്ലേ, ഇത്ര പെട്ടെന്ന് :)പ്രവാസം മടുത്തു അല്ലേ, ഇത്ര പെട്ടെന്ന് :)Rakesh R (വേദവ്യാസൻ)https://www.blogger.com/profile/06405943262942930842noreply@blogger.comtag:blogger.com,1999:blog-884714795287638276.post-20705932363782251132010-09-11T07:58:09.776+03:002010-09-11T07:58:09.776+03:00മരുക്കാട്ടില്‍ മനസ്സും ശരീരവുമെല്ലാം ഉരുകിയൊലിക്കു...മരുക്കാട്ടില്‍ മനസ്സും ശരീരവുമെല്ലാം ഉരുകിയൊലിക്കുന്ന സമയത്താ ഉമ്മച്ചീടെ ഫോണ്‍.ഫോണിലൂടെ മഴയുടെ ഇരമ്പം കേട്ട് സഹിക്ക വയ്യാതായപ്പോ ഇരുന്നതാണു പ്രിയരേ.മാപ്പാക്കണം.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.com