tag:blogger.com,1999:blog-884714795287638276.post8296173808694330983..comments2023-05-27T18:50:00.528+03:00Comments on എന്റെ ഇടം: 'ഫലസ്തീന്' നിലവിളികള്‍ അവസാനിക്കുന്നില്ല.ജിപ്പൂസ്http://www.blogger.com/profile/00886174007448308625noreply@blogger.comBlogger5125tag:blogger.com,1999:blog-884714795287638276.post-5907786506588941172010-08-23T14:10:40.749+03:002010-08-23T14:10:40.749+03:00write about own country...
India X Pak
waiting f...write about own country...
India X Pak
waiting for that.Anonymousnoreply@blogger.comtag:blogger.com,1999:blog-884714795287638276.post-6865672684520961112009-01-06T20:03:00.000+03:002009-01-06T20:03:00.000+03:00നിലവിളികള്‍ അവസാനിക്കുന്നില്ല.ഫലസ്തീനികളുടെ നഷ്ടങ്...നിലവിളികള്‍ അവസാനിക്കുന്നില്ല.
ഫലസ്തീനികളുടെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തിലേക്ക് പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത് കൊണ്ട് തെമ്മാടിരാഷ്ട്രം അധിനിവേശം തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
ജൂതനാല്‍ തകര്‍ത്തെറിയപ്പെട്ടു കൊണ്ടിരിക്കുന്ന ഫലസ്തീനീ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക.
നമ്മുടെ ദുആകളില്‍ ഒന്ന് ജൂതന്റെ നാശം ആവട്ടെ...!
ഫലസ്തീന് സഹോദരങ്ങള്‍ക്ക് അല്ലാഹു വിജയം നല്കട്ടെHARIS MAKKOOTTATHILhttps://www.blogger.com/profile/09983254392815811355noreply@blogger.comtag:blogger.com,1999:blog-884714795287638276.post-83867514257932946372009-01-05T00:11:00.000+03:002009-01-05T00:11:00.000+03:00അലസമായിരുന്ന ഏതോ നിമിഷത്തിലാണ് ഓര്കൂട്ടില് കയറണ...അലസമായിരുന്ന ഏതോ നിമിഷത്തിലാണ് ഓര്കൂട്ടില് കയറണമെന്നു തോന്നിയത് ... ഓര്‍കൂട്ടിലെ വിരസമായ മംഗ്ലീഷിനിടയില് ജിഫാസിന്റെ അക്ഷരങ്ങളില്‍ കണ്ണെത്താന്‍ ഇടയായി.. വായിച്ചപ്പോള്‍ ചിന്തയില്‍ നമ്മള് തുല്യരാണെന്ന് തോന്നി... അങ്ങനെ ഇവിടെ വരെ എത്തിച്ചു...... ബ്ലോഗ് ഓടിച്ചുനോക്കി ....ഇനിയും വരാം ഇന്ഷാ അല്ലാഹ്mubahhttps://www.blogger.com/profile/14234260165478564751noreply@blogger.comtag:blogger.com,1999:blog-884714795287638276.post-88074664674115947602008-12-30T07:41:00.000+03:002008-12-30T07:41:00.000+03:00താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്ന...താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു മഞ്ഞിയില്‍.
ഞാനും നിങ്ങളും അടങ്ങുന്ന സമൂഹം തന്നെയാണു മാറേണ്ടത്.ജിപ്പൂസ്https://www.blogger.com/profile/00886174007448308625noreply@blogger.comtag:blogger.com,1999:blog-884714795287638276.post-22965268748299140222008-12-29T18:35:00.000+03:002008-12-29T18:35:00.000+03:00കള്ളന് കള്ളന് എന്ന് കൂകി പ്പറയുന്നവന്‍ തന്നെയാണ്...കള്ളന് കള്ളന് എന്ന് കൂകി പ്പറയുന്നവന്‍ തന്നെയാണ് യഥാര്‍ത്ഥ കള്ളന് എന്ന് മാലോകരൊക്കെ രഹസ്യമായി മാത്രം സമ്മതിക്കുന്ന അതി വികൃതമായ അവസ്ഥയും വ്യവസ്ഥയും കരഞ്ഞ് ഇരന്നത് കൊണ്ട് മാത്രം മാറുകയില്ല.
ഒരു സമൂഹം സ്വയം മാറ്റത്തിന് തയ്യാറാകാത്തിടത്തോളം മാറ്റം സംഭവ്യമല്ലെന്നത്രെ വിശുദ്ധവക്യം.Azeez Manjiyilhttps://www.blogger.com/profile/04543503586478101490noreply@blogger.com